Preface

Authors

  • Dr C Ganesh Author

DOI:

https://doi.org/10.63090/

Abstract

മലയാള ഭാഷയും സാഹിത്യവും സാമൂഹികചിന്തയും സമകാലിക യാഥാർത്ഥ്യങ്ങളുമായി സംവദിക്കുന്ന വേദിയായ മലയാളഗുരു ജേർണലിന്റെ അടുത്ത ലക്കം, വൈവിധ്യമാർന്ന വിഷയങ്ങളെ ആഴത്തിലുള്ള പഠനങ്ങളിലൂടെ സമീപിക്കുന്ന ഗവേഷണ ലേഖനങ്ങളെ അവതരിപ്പിക്കുന്നു. ചരിത്രം, സംസ്കാരം, വിദ്യാഭ്യാസം, ലിംഗബോധം, സാമൂഹികമാധ്യമങ്ങൾ തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ചാണ് ഈ ലക്കത്തിലെ പഠനങ്ങൾ മുന്നോട്ടുപോകുന്നത്.

Downloads

Published

2026-01-25