മുഖവുര

Authors

  • Dr. Radhakrishnan Chembra Author

Abstract

മലയാളഭാഷ, സാഹിത്യം, സംസ്കാരം എന്നിവയുടെ ഗവേഷണലോകത്തിന് പുതുവഴികൾ തെളിക്കുന്നതാണ് ഇന്ത്യൻ ജേണൽ ഓഫ് മലയാളം ലാംഗ്വേജ് റിസർച്ച് സ്റ്റഡീസ് (IJMLRS)-ന്റെ ഈ പുതിയ പതിപ്പ്. സാഹിത്യത്തിലെ പ്രവണതകളും വിമർശനദിശകളും, സാമൂഹ്യ-സാംസ്കാരിക പ്രശ്നങ്ങളും, പരിസ്ഥിതി ചിന്തകളും, കലാരൂപങ്ങളുടെ പ്രസക്തിയും, വിവർത്തനങ്ങളിലൂടെ മലയാളം ലോകസാഹിത്യവുമായി പുലർത്തുന്ന ബന്ധവും ഉൾപ്പെടുത്തി തയ്യാറാക്കിയ ഗവേഷണങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

Downloads

Published

2025-07-28

Issue

Section

Articles