PREFACE

Authors

  • Dr C Ganesh Author

DOI:

https://doi.org/10.63090/

Abstract

മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സാമൂഹിക ചിന്തകളുടെയും സമകാലിക പരിവർത്തനങ്ങളെ ആഴത്തിൽ അന്വേഷിക്കുന്ന ലേഖനങ്ങളോടുകൂടിയ പുതിയ പതിപ്പുമായി MalayalaGuru വായനക്കാരുടെ മുന്നിലെത്തുന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുന്നു. ഈ പതിപ്പിലെ ഗവേഷണ ലേഖനങ്ങൾ കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി, ഭാഷാപര, മാനസിക, രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ വൈവിധ്യമാർന്ന ദൃഷ്ടികോണങ്ങളിൽ നിന്ന് വിശകലനം ചെയ്യുന്നു. സാഹിത്യവും സമൂഹവും പരസ്പരം എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗൗരവമായ അക്കാദമിക ചർച്ചകൾക്ക് ഈ പതിപ്പ് വേദിയൊരുക്കുന്നു.

Downloads

Published

2026-04-25

Issue

Section

Articles