കാലാവസ്ഥാ വ്യതിയാനവും കേരളത്തിന്റെ സാമൂഹിക പ്രതിരോധവും

Authors

  • Jesna T University of Kerala, Kariavattom Campus, Thiruvananthapuram, India. Author

DOI:

https://doi.org/10.63090/MG/3108.0960.0022

Keywords:

കാലാവസ്ഥാ വ്യതിയാനം, , കേരളം, പ്രകൃതി ദുരന്തം, സാമൂഹിക പ്രതിരോധം, പാരിസ്ഥിതിക നയം

Abstract

കേരളം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ അഭൂതപൂർവമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2018-ലെ മഹാപ്രളയം, 2019-ലെ ഉരുൾപൊട്ടലുകൾ, തുടർച്ചയായ വെള്ളപ്പൊക്കങ്ങൾ, വയനാട്ടിലെ ദുരന്തങ്ങൾ എന്നിവ കേരളത്തിന്റെ പാരിസ്ഥിതിക ദുർബലത വെളിപ്പെടുത്തുന്നു. ഈ പ്രബന്ധം കാലാവസ്ഥാ വ്യതിയാനത്തിന്റെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പ്രത്യാഘാതങ്ങളും കേരള സമൂഹത്തിന്റെ പ്രതിരോധ ശേഷിയും വിശകലനം ചെയ്യുന്നു. പ്രകൃതി ദുരന്തങ്ങൾ മനുഷ്യ ജീവിതത്തിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള സമകാലിക പഠനങ്ങൾ പരിശോധിച്ചുകൊണ്ട്, കേരളത്തിന്റെ സാമൂഹിക പ്രതിരോധ മാതൃകകൾ വിലയിരുത്തുന്നതാണ് ഈ പ്രബന്ധം.

Author Biography

  • Jesna T, University of Kerala, Kariavattom Campus, Thiruvananthapuram, India.

    Research Scholar, Department of Kerala Studies

Downloads

Published

2026-04-25

Issue

Section

Articles