ഡിജിറ്റൽ കാലഘട്ടത്തിൽ കേരളത്തിലെ കൃഷി: നവസാധ്യതകളും വെല്ലുവിളികളും

Authors

  • Akhila Raj. K Author

DOI:

https://doi.org/10.63090/

Keywords:

ഡിജിറ്റൽ കൃഷി, പ്രിസിഷൻ ഫാർമിംഗ്, IoT, ഡ്രോൺ സാങ്കേതികവിദ്യ, കേരള കൃഷി, സാങ്കേതിക സ്വീകാര്യത, KATHIR, കാർഷിക നവീകരണം

Abstract

കേരളത്തിലെ കൃഷി മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗവും സ്വീകാര്യതയും പരിശോധിക്കുന്ന ഈ പഠനം, സംസ്ഥാനത്തെ കാർഷിക പരിവർത്തനത്തിന്റെ നിലവിലെ അവസ്ഥയും ഭാവി സാധ്യതകളും വിശകലനം ചെയ്യുന്നു. KATHIR (കേരള അഗ്രികൾച്ചർ ടെക്നോളജി ഹബ്) പ്ലാറ്റ്ഫോമിന്റെ നടപ്പാക്കൽ, ഡ്രോൺ സാങ്കേതികവിദ്യ, IoT സെൻസറുകൾ, പ്രിസിഷൻ ഫാർമിംഗ്(കൃത്യത കൃഷി) എന്നിവയുടെ പ്രയോഗം എന്നിവ പ്രധാന ഗവേഷണ മേഖലകളാണ്. ഡിജിറ്റൽ വിഭജനം, സാമ്പത്തിക തടസ്സങ്ങൾ, അടിസ്ഥാന സൗകര്യ അപര്യാപ്തത എന്നിവയും കണ്ടെത്തിയ പ്രധാന വെല്ലുവിളികളാണ്. പഠന ഫലങ്ങൾ സൂചിപ്പിക്കുന്നത് സാങ്കേതിക സ്വീകാര്യത വർധിപ്പിക്കുന്നതിന് സമഗ്രമായ നയപരിഷ്കാരങ്ങളും കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമുകളും ആവശ്യമാണെന്നാണ്.

Downloads

Published

2025-07-25

Issue

Section

Articles