Preface

Authors

  • C Ganesh Author

DOI:

https://doi.org/10.63090/

Abstract

സാഹിത്യവും സംസ്കാരവും ഒരു കാലഘട്ടത്തിൻ്റെ മനസ്സാക്ഷിയാണ്. ആ മനസ്സാക്ഷിയെ പുതിയ കാഴ്ചപ്പാടുകളിൽ പുനരവതരിപ്പിക്കുന്നതിൻ്റെ ചുമതല MalayalaGuru ഏറ്റെടുത്തിരിക്കുകയാണ്. മലയാള ഭാഷയുടെയും സാഹിത്യത്തിൻ്റെയും സമകാലിക ചിന്തകളും ആഴത്തിലുള്ള പഠനങ്ങളും പങ്കുവയ്ക്കാൻ ഒരു സൃഷ്ടിപരമായ വേദിയായി MalayalaGuru ജനിക്കുന്നു.

Downloads

Published

2025-04-25

Issue

Section

Articles