മുഖവുര

Authors

  • Dr. Nisha Francis O Author

Abstract

മലയാള ഭാഷയും സംസ്കാരവും ചരിത്രവും ആധുനിക അറിവുസമൂഹവുമായി ബന്ധിപ്പിക്കുന്ന ഗവേഷണ പഠനങ്ങളുടെ സമാഹാരമാണ് ഇന്ത്യൻ ജേണൽ ഓഫ് മലയാളം ലാംഗ്വേജ് റിസർച്ച് സ്റ്റഡീസ് - സംസ്കൃതി എന്ന ജേർണലിന്റെ ഈ ലക്കം. വൈവിധ്യമാർന്ന വിഷയങ്ങളിലൂടെ മലയാള പഠനങ്ങളുടെ അന്തർവിഭാഗ സ്വഭാവം ഈ ലക്കത്തിലെ ലേഖനങ്ങൾ ശക്തമായി പ്രതിഫലിപ്പിക്കുന്നു.

Downloads

Published

2026-01-28

Issue

Section

Articles