മുഖവുര

Authors

  • Radhakrishnan Chembra Author

Abstract

ഇന്ത്യൻ ജേർണൽ ഓഫ് മലയാളം ലാംഗ്വേജ് റിസർച്ച് സ്റ്റഡീസ് (IJMLRS) എന്ന മലയാള  ജേർണലിൻ്റെ   ആദ്യ സംരംഭം നിങ്ങളുടെ മുന്നിലേക്ക് സമർപ്പിക്കുന്നതിൽ അപാരമായ സന്തോഷവും അഭിമാനവും ഞങ്ങൾ അനുഭവിക്കുന്നു. മലയാള ഭാഷയുടെ ഗൗരവമേറിയ ശാസ്ത്രീയവും സാമൂഹ്യപരവും സാംസ്‌കാരികവുമായ മേഖലകളിൽ ഗവേഷണ പഠനങ്ങൾക്ക് വിപുലമായ ഒരു വേദിയായി ഈ ജേർണൽ വളരട്ടെ എന്ന് പ്രത്യാശിക്കുന്നു.

Downloads

Published

2025-04-28