സംസ്കാരവ്യവസായത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍: ഓണാഘോഷം മുന്‍ നിര്‍ത്തിയുള്ള പഠനം

Authors

  • C Ganesh Author

Keywords:

മദ്യപാനാസക്ത്തി, സംസ്കാരവ്യവസായം, ഓണാഘോഷം, പരസ്യങ്ങൾ, ടൂറിസം, പുലികളി, ചെണ്ടമേളം

Abstract

ഓണത്തെ സംസ്കാരവ്യവസായത്തിൻ്റെ ഭാഗമായി പുനര്‍വിവരിക്കുന്ന ഈ പഠനം സമീപകാലത്തെ സാംസ്കാരിക നിര്‍മാണ ഉപാദാനങ്ങളില്‍ ചിലതിനെ സൗകര്യപൂര്‍വ്വം തിരഞ്ഞെടുക്കുകയാണ്. അച്ചടിയിലെ പരസ്യങ്ങള്‍, ഇന്റര്‍നെറ്റ്, ടൂറിസം, എന്നീ മേഖലകളിലെ സംസ്കാര നിര്‍മ്മിതിയുടെ അടരുകള്‍ വ്യക്തമാക്കാനാണ് ശ്രമിക്കുന്നത്.  സംസ്കാര പരിണാമത്തിൻ്റെ  സവിശേഷബോധത്തില്‍ നിന്നുകൊണ്ടുള്ള ഈ നോട്ടം ജനപ്രിയ സംസ്കാരത്തിൻ്റെ രാഷ്ട്രീയാഖ്യാനങ്ങളിലേയ്ക്ക് പ്രവേശിക്കുന്നതായി അറിയാനാവും.

Downloads

Published

2025-04-28

Issue

Section

Articles